Girl in a jacket
Dᴏɴ"ᴛ ғᴏʀɢᴇᴛ ᴛᴏ sᴀᴠᴇ ᴀɴᴅʀᴏɪᴅ ᴀᴘᴘ

welcome Ramadan 2023

Download Now
സയ്യിദുൽ ഇസ്തിഗ്ഫാർ
اللهم أنت ربي لا إله إلا أنت خلقتني و أنا عبدك و أنا على عهدك و وعد ك ما استطعت أعوذ بك من شر ما صنعت و أ بوآ لك بنعمتك على و أبوأ لك بذنبي فاغفرلي فإنه لا يغفر ألذنوب إلا أنت


അർത്ഥം :- അല്ലാഹുവെ നീയാണ് എന്‍റെ നാഥന്‍, നീയല്ലാതെ ആരാധ്യനില്ല, നീ എന്നെ സൃഷ്ടിച്ചു, ഞാന്‍ നിന്‍റെ അടിമയാണ്, എന്‍റെ കഴിവനുസരിച്ച് നിന്നോടുള്ള വാഗ്ദത്വത്തിലും കരാറിലും അധിഷ്ടിതനാണ് ഞാന്‍. ഞാന്‍ ചെയ്തുപോയ എല്ലാ തിന്‍മകളില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷ തേടുന്നു. നീ എനിക്ക് ചെയ്ത അനുഗ്രഹങ്ങളെയും ഞാന്‍ ചെയ്തു കൂട്ടുന്ന തിന്‍മകളെയും ഞാന്‍ ഏറ്റു സമ്മതിക്കുന്നു. അതുകൊണ്ട് നീ എനിക്ക് പൊറുത്തുതരേണമേ, കാരണം നീയല്ലാതെ പാപം പൊറുക്കുന്നവന്‍ ഇല്ല .”


വളരെ പ്രാധാന്യമുള്ള ദുആയാണ് ഇതെന്ന് പേരുകൊണ്ട് തന്നെ വ്യക്തമാണ് “പാപമോചന പ്രാര്‍ത്ഥന യിലെ നേതാവ് ” എന്നാണ് സയ്യിദുല്‍ ഇസ്തിഖ്ഫാര്‍ എന്നതിന്റെ സാരം. ഈ പ്രാര്‍ത്ഥന പഠിപ്പിച്ച ശേഷം റസൂലുല്ലാഹി(സ) പറഞ്ഞു,”ആരെങ്കിലും ധൃദ്ധമായ വിശ്വാസത്തോട് കൂടി പകല്‍ സമയത്ത് ചൊല്ലുകയും വൈകുന്നെര മാകുന്നതിന്ന് മുമ്പ് മരണപ്പെടുകയും ചെയ്‌താല്‍ അയാള്‍ സ്വര്‍ഗ്ഗവാസികളില്‍ ഉള്‍പ്പെടുന്നതാണ്. ആരെങ്കിലും ദ്രിടമായ വിശ്വാസത്തോട് കൂടി രാത്രിയില്‍ ഇത് ചൊല്ലുകയും പ്രഭാതത്തിനു മുമ്പായി മരണപ്പെടുകയും ചെയ്‌താല്‍ അവന്‍ സ്വര്‍ഗാവകാശിയാകുന്നതാണ് “(ബുഖാരി). സയ്യിദുല്‍ ഇസ്തിഖ്ഫാര്‍ പതിവാക്കുന്ന മുഅമിന്‍ ഏത് സമയത്ത് മരിച്ചാലും സ്വര്‍ഗത്തില്‍ പ്രവേശിക്കും എന്ന് ഈ നബിവചനം സൂചിപ്പിക്കുന്നു.

Whatsapp Status
. Back . Home . Top
[|Standard browser] 178367
© Bigmanjeri.Wapkiz.Mobi®